Global T20 Canada: Yuvraj Singh shines with bat again for Toronto Nationals<br /><br />കാനഡ ഗ്ലോബല്‍ ടി20യില്‍ വീണ്ടും യുവരാജ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനം. വിന്നിപെഗ് ഹോക്സിനെതിരായ മത്സരത്തില്‍ ടൊറന്റൊ നാഷണല്‍സിനായി കളിക്കുന്ന യുവരാജ് 26 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്സ്.